DXN HIMALAYAN PINK SALT ( ഇന്തുപ്പ്) 🌹🌹🌹
- Babukuttan Pillai B

- Sep 23, 2021
- 1 min read
PINK HIMALAYAN SALT 🌹🌹🌹
DXN ന്റെ ഏറ്റവും പുതിയ പ്രോഡക്റ്റ് ആണ് പിങ്ക് ഹിമാലയൻ സാൾട്ട് അഥവാ

ഹിമാലയത്തിലെ ഉപ്പ് ഖനി കളിൽ നിന്ന് ഖനനം ചെയ്തു എടുക്കുന്നത് കൊണ്ട് ആണ് ആ പേര് വന്നത്🌹
ഇന്ന് നാം സാധാരണയായി ഉപയോഗിക്കുന്നത് Table Salt അഥവാ പൊടിയുപ്പ് ആണ്. കടൽ ജലത്തിൽ നിന്ന് തയ്യാറാക്കുന്ന സാധാരണ ഉപ്പ് പൊടിച്ചു അതിൽ കൃത്രിമമായി അയിഡിന് ചേർത്ത് ലഭിക്കുന്നതാണ് അത്. കൂടാതെ പൊടി ഉപ്പ് കൂടിച്ചേർന്നു കട്ട പിടിക്കാതെ ഇരിക്കാൻ മറ്റ് കെമിക്കലുകൾ (Anti Cake agents) കൂടി അതിൽ ചേർക്കുന്നു. അതുകൊണ്ട് പൊടി ഉപ്പ് നേക്കാൾ എന്തുകൊണ്ടും അനുയോജ്യമായത് ഇന്തുപ്പ് തന്നെയാണ്.🌹
ആയുർവേദത്തിൽ അഞ്ചു തരത്തിലുള്ള ഉപ്പുകളെ പറ്റി പറയുന്നുണ്ട്. അതിൽ ഔഷധ ഗുണത്തിൽ ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത് സൈന്ധവ ലവണം എന്ന് പേരിൽ അറിയപ്പെടുന്ന ഇന്തുപ്പ് ആണ്. ഇതു ത്രിദോഷങ്ങൾ ആയ വാത, പിത്ത, കഫത്തെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. സാധാരണ ഉപ്പ് ഉഷ്ണ വീര്യം ആണെങ്കിൽ ഇതു ശീത വീര്യമാണ്. ശരീരത്തിന് തണുപ്പ് നൽകുന്നു. അതുകൊണ്ട് ഉദര സംബന്ധമായ വായു കോപം അടക്കം പല പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുന്നത് വഴി ഇൻസുലിൻ സെൻസിറ്റിവിറ്റി നന്നായി നിലനിർത്താൻ ശരീരത്തിന് സഹായകരമാവുന്നത് കൊണ്ട് ഷുഗർ രോഗികൾക്കും ഉത്തമം ആണ്. ബീജണുക്കളുടെ (Sperm) എണ്ണവും ഗുണവും വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ അയിഡിന്, മഗ്‌നിഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ 84 തരത്തിലുള്ള മിനറൽസ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തൈറോയിഡ് രോഗങ്ങൾക്കും ബ്ലഡ് പ്രഷർ സംബന്ധമായ പ്രശ്നങ്ങൾക്കും ഏറെ ഉത്തമമാണ് ഹിമാലയൻ പിങ്ക് സാൾട്ട്. അതുകൊണ്ട് തന്നെ ഒരു ആരോഗ്യ ജീവിതത്തിന് ഇതു നമ്മുടെ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 🌹🌹
.png)






Comments